TVS Ronin Review In Malayalam by Kurudi and Peppe | TVS Ronin review details the engine performance and ride comfort of the new motorcycle. അടുത്തകാലത്തായി ഞങ്ങൾ ഓടിച്ചതിൽ വെച്ച് ഏറ്റവും അത്ഭുതപെടുത്തിയ മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്. ഒരുപാട് സവിശേഷതകളാൽ നിറഞ്ഞിരിക്കുന്ന ബൈക്ക് എന്നതാണ് പ്രത്യേകത . പുതിയ 225.9 സിസി എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. അപ്പോൾ അത് എങ്ങനെ പ്രവർത്തിക്കും? അതൊരു മികച്ച മോട്ടോർസൈക്കിളാണോ? മോട്ടോർസൈക്കിളിനെക്കുറിച്ച് കൂടുതലറിയാൻ വീഡിയോ തുടർന്ന് കാണുക.
#TVSRoninMalayalamReview #RoninReview #TVSRonin #TVSBike #RoninPerformance
~ED.157~